പ്രധാന താൾ - Wikiversity (original) (raw)
പ്രധാന താൾ
ബുധൻ, 12 ഫെബ്രുവരി 2025
വിക്കിവേഴ്സിറ്റി ബീറ്റയിലേക്ക് സ്വാഗതം
എന്താണ് വിക്കിവേഴ്സിറ്റി ബീറ്റ?
[edit]
എല്ലാ വിക്കിവേഴ്സിറ്റി പദ്ധതികളുടെയും ഏകോപനം ലക്ഷ്യമിടുന്ന ആഗോള തട്ടകമാണ് ഈ പദ്ധതി. ഈ ബഹു-ഭാഷാ ഏകോപനം വിക്കിവേഴ്സിറ്റിയുടെ ദൗത്യവും പദ്ധതിയുടെ വ്യാപ്തിയുടെയും പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും ചുമതല വഹിച്ചിരിക്കണം(ഉദാ: മൂല-ഗവേഷണം)
വിക്കിവേഴ്സിറ്റി ബീറ്റ വിവിധ ഭാഷകളിലുള്ള വിക്കിവേഴ്സിറ്റികളുടെ ഒരു അടയിരിപ്പുയന്ത്രം കൂടിയാണ് അതൊന്നും വിഭിന്ന പദ്ധതികളല്ല. ഇതുവരെ ഇംഗ്ലീഷ്, ജെര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവ വേറിട്ട പദ്ധതികളാണ്. വേറിട്ട പദ്ധതികളില്‍ നിന്നുള്ള വാര്‍ത്ത കാണുക.
താങ്കള്‍ക്ക് ഒരു പുതിയ വിക്കിവേഴ്സിറ്റി സ്ഥാപിക്കുവാന്‍, പ്രസ്തുത ഭാഷാ പദ്ധതിയില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന പത്ത് സജീവ പ്രതിനിധികള്‍ നിര്‍ബന്ധമാണ്. ഇത്രയും അംഗസംഖ്യ തികഞ്ഞാല്‍ ഒരു പുതിയ ഭാഷാ സാമ്രാജ്യം (ഡൊമൈന്‍) സ്ഥാപിക്കുവാന്‍ താങ്കള്‍ക്ക് ആവശ്യപ്പെടാവുന്നതാണ് (മെറ്റാ-വിക്കിയില്‍). തന്മധ്യേ, ദയവായി താങ്കളുടെ പദ്ധതിയുടെ പ്രധാന താള്‍ മാതൃക:പ്രധാന താളില്‍ ചേര്‍ക്കുക.
താങ്കള്‍ക്ക് നിലവിളുള്ള സ്ഥിരം ചോദ്യങ്ങള്‍ കൂടെ ഒരുവേള കാണാവുന്നതാണ്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
[edit]
എല്ലാ ഭാഷാ പദ്ധതികള്‍ക്കും പ്രയോഗ്യമായ നമ്മുടെ അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുവാന്‍ (പരിഭാഷ ഉള്‍പ്പെടെ) സഹായിക്കുക.
- ഗവേഷണങ്ങളുടെ വ്യാപ്തി - വിക്കിവേഴ്സിറ്റി മൂല-ഗവേഷണമടക്കം എല്ലാ തരം ഗവേഷണങ്ങളും അനുവദിക്കേണ്ടതുണ്ടോ?
- ഗവേഷണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - ഉന്നത നിലവാരവും വിദ്യാസമ്പന്നവുമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുവാന്‍ എന്തൊക്കെ നിയമങ്ങള്‍ ആവശ്യമുണ്ട്?
- നമ്മുടെ ബഹു-ഭാഷാ കവാടം (http://www.wikiversity.org) മെറ്റാ-വിക്കിയില്‍ വികസിപ്പിക്കുക.
- നമ്മുടെ നിലവിലുള്ള മുദ്ര സമ്മതിദാനം, ലക്ഷ്യ മത്സരം എന്നിവയില്‍ പങ്കെടുക്കുക.
- എന്തെങ്കിലും അഭിപ്രായങ്ങള്‍? വിക്കിവേഴ്സിറ്റി:പ്രതികരണങ്ങള്‍